Surprise Me!

തന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam

2019-01-03 240 Dailymotion

pinarayi vijayan against sabarimala thanthri<br />ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഒരടി പോലും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം. യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമലയില്‍ ശുദ്ധി കലശം നടതതിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ മുഖ്യമന്ത്രി തുറന്നടിച്ചു.<br /><br />

Buy Now on CodeCanyon